സിനിമയ്ക്ക് പണം മുടക്കുന്നവന്‍ വെറും കാഴ്ചക്കാരനായി നില്‍ക്കേണ്ടയാളല്ല - വേണു കുന്നപ്പള്ളി
അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു മമ്മൂട്ടിയുടെ മാമാങ്കം. സിനിമയുടെ നിര്‍മാതാവ് വേണു കുന്നപ്പള്ളി ഗള്‍ഫിലെയൊരു മലയാളിയാണ്. സിനിമയ്ക്ക് പണം മുടക്കുന്നവന്‍ വെറും കാഴ്ചക്കാരനായി നില്‍ക്കേണ്ടയാളല്ലെന്ന് പറയുന്നു വേണു കുന്നപ്പള്ളി. പ്രവാസിയായ വേണു കുന്നപ്പള്ളി സിനിമയെ കുറിച്ച് സംസാരിക്കുന്നു. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 246.