വ്യത്യസ്ത രീതിയില്‍ യു.എ.ഇ ദേശീയ ദിനം ആഘോഷിച്ച് ഒരു മലയാളി
പ്രൗഢമായ രീതിയില്‍ ഒരു ദേശീയ ദിനം കൂടി ആഘോഷിച്ചു യു.എ.ഇ. യു.എ.ഇയുടെ എല്ലാ ആഘോഷവും മലയാളികളുടെ കൂടി ആഘോഷമാണ്. കോഴിക്കോട് സ്വദേശി ഷെഫീഖ് അബ്ദുറഹ്മാന്‍ കാറില്‍ സ്വര്‍ണം പൂശി ഖുറാന് വചനങ്ങള്‍ എഴുതി ചേര്‍ത്താണ് ദേശീയ ദിന ആഘോഷങ്ങളില്‍ പങ്കെടുത്തത്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 249.