ഫുജൈറയിലെ നീല തടാക്കത്തിന്റെ വിശേഷങ്ങള്‍ കാണാം അറേബ്യന്‍ സ്റ്റോറീസില്‍
വാദി ജിഗ്ത്ത് എന്നൊരു മനോഹരമായ പ്രദേശമുണ്ട് ഫുജൈറയില്‍. അവിടെ ഒരു നീല തടാക്കമുണ്ട്. ചുറ്റും മലനിരകളാണ്. വലിയ പാറക്കെട്ടുകളും. ഒരു നീണ്ട ഡ്രൈവിന് പോകാന്‍ ആഗ്രഹമുള്ള പ്രവാസികള്‍ക്ക് പോകാന്‍ പറ്റിയ നല്ലയിടമാണ് വാദി ജിഗ്ത്ത്. വാദി ജിഗ്ത്തിലൂടെയുള്ള യാത്രയിലൂടെ തുടങ്ങുകയാണ് ഈ ആഴ്ചയിലെ അറേബ്യന്‍ സ്റ്റോറീസ്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 251.