ബറിയല്‍ മൗണ്ട്‌സിനെ പറ്റി അറിയാം അറേബ്യന്‍ സ്റ്റോറീസില്‍
പൗരാണികമായ എന്തിനെയും കാത്ത് സൂക്ഷിക്കുന്ന പാരമ്പര്യമുണ്ട് ഗള്‍ഫ് നാടുകള്‍ക്ക് ഇത്തരത്തില്‍ വളരെ പൗരാണികമായൊരു ഇടമുണ്ട് ബഹ്‌റൈനില്‍. ബറിയല്‍ മൗണ്ട്‌സ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട് ബറിയല്‍ മൗണ്ട്‌സ്. ബറിയല്‍ മൗണ്ട്‌സിനെ പറ്റി കൂടുതല്‍ അറിയാം അറേബ്യന്‍ സ്റ്റോറീസിലൂടെ. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 256.