ചരിത്രം കുറിച്ച് മാര്‍പ്പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനം
പുതിയ ചരിത്രം പിറന്നിരിക്കുകയാണ്. ആഗോള കത്തോലിക സഭയുടെ പരമാധ്യക്ഷനായ മാര്‍പ്പാപ്പ ഇതാദ്യമായി ഗള്‍ഫ് സന്ദര്‍ശനം നടത്തിയിരിക്കുന്നു. സ്നേഹം, സാഹോദര്യം, സഹിഷ്ണുത തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് മാര്‍പ്പാപ്പ സംസാരിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അബുദാബി സന്ദര്‍ശനമാണ് അറേബ്യന്‍ സ്റ്റോറീസില്‍ ആദ്യം. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 209.