Gulf Arabian Stories

ഒമാനിലെ ഹത്ത എന്ന മനോഹര ഗ്രാമം

 ഗള്‍ഫില്‍ വേനല്‍ ചൂട് കുറഞ്ഞ് തുടങ്ങി. എന്നാല്‍ ഉച്ചസ്ഥായിയിലാണ് ക്രിക്കറ്റിന്റെ ചൂട്. അബുദാബിയിലും ദുബായിയിലും വിരുന്നെത്തിയ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് പ്രവാസികള്‍ക്ക് കിട്ടിയ മികച്ച് കായിക വിനോദമാണ്. 12 വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ദുബായിയില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. ഇന്ത്യ ജയിച്ചു. ക്രിക്കറ്റിന്റെ ചൂട് വരും ദിവസങ്ങളിലും ഉണ്ടാകും. എന്നാല്‍ ക്രിക്കറ്റിന്റെ ചൂടിലേക്കല്ല. ഹത്തയുടെ കുളിരിലേക്കാണ് അറേബ്യന്‍ സ്റ്റോറീസ് ആദ്യം പോകുന്നത്. അങ്ങ് ദൂരെ ഒമാന്‍ അതിര്‍ത്തിയിലാണ് ഹത്ത എന്ന ഗ്രാമം. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 190.