ദുബായിയിലെ മരുഭൂമിക്കും ആകാശം മുട്ടുന്ന കെട്ടിടങ്ങൾക്കും നടുവിൽ വിടർന്ന് നിൽക്കുന്ന പൂക്കൾ
ദുബായിയിൽ എത്തുന്നവരെ സ്വാഗതം ചെയ്യാൻ മരുഭൂമികളും കൂറ്റൻ കെട്ടിടങ്ങളും മാത്രമല്ല ഉള്ളത്. വിടർന്ന് പൂത്തു നിൽക്കുന്ന വിവിധ നിറത്തിലുള്ള പൂക്കളുമുണ്ട്. ദുബായ് മുനിസിപ്പാലിറ്റിക് കീഴിലുള്ള നെഴ്സറിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പൂക്കൾ ജനങ്ങളുടെ മനം കവരുന്നു.