Gulf Arabian Stories

അറേബ്യയിലെ ഒട്ടക വിശേഷങ്ങള്‍

അറേബ്യയില്‍ ഇനി തണുപ്പുകാലമാണ്. ഒട്ടകങ്ങള്‍ അറേബ്യയുടെ അഭിഭാജ്യ ഘടകമാണ്. ഒട്ടകങ്ങളെ പ്രജനനത്തിന് തയ്യാറാക്കുന്ന കാലം കൂടിയാണ് തണുപ്പുകാലം. സൗദി അറേബ്യയിലെ ഒട്ടക വിശേഷങ്ങളാണ് അറേബ്യന്‍ സ്‌റ്റോറീസില്‍, എപ്പിസോഡ്: 198.