Gulf Arabian Stories

2018 ഒരു മനുഷ്യനായിരുന്നെങ്കിലോ? വൈറലായി ക്ലബ് എഫ്.എം വീഡിയോ

2018നെ കുറിച്ച് ക്ലബ് എഫ്.എം യു.എ.ഇ തയ്യാറാക്കിയ ഹാസ്യാവിഷ്‌കാര വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 2018 ഒരു മനുഷ്യനായിരുന്നെങ്കിലോ എന്ന സങ്കല്‍പത്തില്‍ തയ്യാറാക്കിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആദ്യ ഒരാഴ്ചകൊണ്ട് ഫേസ്ബുക്ക് വഴിമാത്രം ആറുലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 2018ലെ പ്രധാന സംഭവ വികാസങ്ങള്‍ ചേര്‍ത്താണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 204