Gulf Arabian Stories

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ആഴ്ച യു.എ.ഇ സന്ദര്‍ശിച്ചു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായം തേടിയാണ് മുഖ്യമന്ത്രി യു.എ.ഇയില്‍ എത്തിയത്. വലിയ വിജയമായിരുന്നു മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോട് കൂടി 300 കോടി രൂപ യു.എ.ഇയില്‍ നിന്ന് സമാഹരിക്കാന്‍ ലോക കേരള സഭാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 195.