ഡെല്‍മ ദ്വീപിനെ കുറിച്ചറിയാം
ഡെല്‍മ എന്ന ദ്വീപുണ്ട് യു.എ.ഇയില്‍ അതിസുന്ദരമായ ഒരു ഭൂപ്രദേശം. പണ്ട് ആദിമ അറബ് ജനത മുത്ത് വാരി ഉപജീവനം നടത്തിയ കാലം മുതല്‍ക്കെ സജീവമാണ് ഈ ദ്വീപ്. ഡെല്‍മ ദ്വീപിലേക്ക് പോകുന്നു അറേബ്യന്‍ സ്റ്റോറീസ്. അറേബ്യന്‍ സ്റ്റോറി, എപ്പിസോഡ്: 228.