ഒന്നും രണ്ടുമല്ല, രണ്ട് കോടിയുടെ സമ്മാനം; കുഞ്ഞു സംവിധായിക സന ഹാപ്പിയാണ്
ദുബായ് ഗ്ലോബൽ വില്ലേജ് സംഘടിപ്പിച്ച ഹ്രസ്വചിത്രമത്സരത്തിൽ ഒന്നാമതെത്തി മലയാളിയായ സന സജിൻ.