Gulf Arabian Stories

പ്രളയത്തില്‍ തകര്‍ന്നവര്‍ക്ക് വീടുമായി ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍

പ്രളയത്തില്‍ വീടു തകര്‍ന്ന മലയാളികള്‍ക്ക് പതിനൊന്ന് മണിക്കൂര്‍ കൊണ്ട് വീടു നിര്‍മ്മിച്ചു നല്‍കുകയാണ് ദുബായിലെ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍. ഫാക്ടറിയില്‍ വീടു നിര്‍മ്മിക്കും. ആവശ്യമുള്ള സ്ഥലത്ത് അതെത്തിച്ച് സ്ഥാപിച്ച് നല്‍കും. ഇതാണ് സാങ്കേതിക വിദ്യ. അറേബ്യന്‍ സ്റ്റോറീസ്; എപ്പിസോഡ്: 196