പട്ടം പോലെ പറക്കാന്‍ അബുദാബിയിലുണ്ട് സ്‌കൈ സര്‍ഫിങ്
പട്ടം പോലെ പറക്കാന്‍ ഇഷ്ടമുള്ളവരുണ്ട്. അത്തരക്കാര്‍ക്ക് അബുദാബിയിലുണ്ട് സ്‌കൈ സര്‍ഫിങ്. ആകാശ ഉയരങ്ങളില്‍ പറന്ന് ചാടാം. കടലിന്റെ ആഴങ്ങളില്‍ ഊളിയിടാം. വിദേശികളാണ് കൂടുതലായി സ്‌കൈ സര്‍ഫിങ് ചെയ്യുന്നത്. എന്നാലിപ്പോള്‍ മലയാളികളും ഈ വിനോദത്തിലേക്ക് വന്ന് തുടങ്ങിയിട്ടുണ്ട്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 260.