ഷാര്‍ജയിലെ കേരള ഹെല്‍ത്ത് എക്‌സ്‌പോ വിശേഷങ്ങള്‍
ആരോഗ്യ കാര്യങ്ങളില്‍ എപ്പോഴും ശ്രദ്ധ വേണം എന്നോര്‍മ്മിപ്പിക്കാന്‍ മാതൃഭൂമി ആരോഗ്യ മാസിക ഷാര്‍ജയില്‍ കേരള ഹെല്‍ത്ത് എക്‌സ്‌പോ സംഘടിപ്പിച്ചു. ആരോഗ്യ കേരളത്തിന് ദിശ നല്‍കുന്ന നിരവധി ഡോക്ടര്‍മാര്‍ ഹെല്‍ത്ത് എക്‌സ്‌പോയില്‍ പങ്കെടുത്തു. പ്രവാസികള്‍ക്ക് കേരളത്തിലെത്തി തുടര്‍ ചികിത്സകള്‍ നേടാന്‍ ആശുപത്രികള്‍ മികച്ച പാക്കേജും നല്‍കി. കേരള ഹെല്‍ത്ത് എക്‌സ്‌പോ വിശേഷങ്ങളുമായി അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 252.