ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ വിശേഷങ്ങള്‍
മഹത്തായൊരു വായനക്കാലത്തിലൂടെയാണ് യു.എ.ഇ കടന്ന് പോയത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവമാണ് യു.എ.ഇയ്ക്ക് വായനക്കാലം സമ്മാനിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രമുഖര്‍ പലരുമെത്തി ഷാര്‍ജ പുസ്തകമേളയില്‍. ഷാര്‍ജ പുസ്തകമേളയുടെ വിശേഷങ്ങളാണ് ആദ്യം അറേബ്യന്‍ സ്റ്റോറീസില്‍. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 247.