Gulf Arabian Stories

യു എ യിലെ ഫോട്ടോഗ്രാഫര്‍മാരുടെ മാതാവിന്റെ വിശേഷങ്ങള്‍

വൈദ്യുതി പോലും ഇല്ലാതിരുന്ന ഒരു കാലം യു എ ഇയില്‍ ഉണ്ടായിരുന്നു. അക്കാലത്ത് ഈ നാട്ടുകാര്‍ ഉപയോഗിച്ചിരുന്നത് ഇന്ത്യന്‍ രൂപയായിരുന്നു. ആ വര്‍ഷമാണ് ഷെയിക്കാ ജാസിം എന്ന 16 കാരി കാമറ ആദ്യമായി കണ്ടത്. സ്വന്തം മുഖം ഒരു പേപ്പറില്‍ അച്ചടിച്ച് വരുന്നത് കാണുന്നത്. അവിടുന്നാണ് ഷെയ്ക്കാ ജാസിം കാമറ ആദ്യമായി ഉപയോഗിക്കുന്നത്. പിന്നീട് വര്‍ഷങ്ങളോളം ഇവര്‍ കാമറ ഉപയോഗിച്ചു. അറേബ്യന്‍ സ്‌റ്റോറീസ്. എപ്പിസോഡ്: 179.

Anchor: Iype Vallikadan