ഗള്‍ഫ് നാടിന് ഊദിന്റെ ഗന്ധം പകരാന്‍ ഒരു മലയാളി
അറേബ്യയ്ക്ക് ഇപ്പോള്‍ ഊദിന്റെ മണമാണ്. ഊദ് എന്നാല്‍ പ്രണയത്തിന്റെ ഗന്ധം. അറബ് നാടുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട സുഗന്ധ ദ്രവ്യമാണ് ഊദ്. എന്നാല്‍ അറബ് നാടുകളിലെവിടെയുമില്ല ഊദിന്റെ ഒരു മരം പോലും. പക്ഷെ ഇപ്പോള്‍ ഒരു മലയാളി ഗള്‍ഫ് നാടുകളില്‍ ഊദ് മരം വെച്ച് പിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഊദിന്റെ ഗന്ധം തേടി തുടങ്ങുകയാണ് അറേബ്യന്‍ സ്റ്റോറീസ്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 258.