Gulf Arabian Stories

ബ​ഹിരാകാശത്ത് നിന്നും തത്സമയ വാർത്താ സമ്മേളനം; അപൂർവ വേദിയൊരുക്കി റാഷിദ് സ്പേയ്സ് സെന്റർ

ബഹിരാകാശത്ത് നിന്നും യുഎഇയിലെ മാധ്യമ പ്രവർത്തകരുമായി തത്സമയം സംവദിച്ച് സുൽത്താൻ അൽ നെയാദി. ഈ അപൂർവ വാർത്താ സമ്മേളനത്തിന് വേദിയൊരുക്കി റാഷിദ് സ്പേയ്സ് സെന്ററും

Watch Mathrubhumi News on YouTube and subscribe regular updates.