യുഎഇ മലയാളികള്‍ക്ക് ഈ വര്‍ഷവും 'ഉത്സവം' സമ്മാനിച്ച് മാതൃഭൂമി
യുഎഇ മലയാളികള്‍ക്ക് മാതൃഭൂമി ഈ വര്‍ഷവും സമ്മാനിച്ചു ഉത്സവം. ഗള്‍ഫിലെ യാന്ത്രിക ജീവിതം നയിക്കുന്നവര്‍ക്ക് നാട്ടോര്‍മ്മകളിലേയ്ക്ക് മടങ്ങാനുള്ള സുവര്‍ണാവസരമായിരുന്നു ഷാര്‍ജ എക്‌സ് പോ സെന്ററിലെ ഉത്സവ വേദി. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 243.