മുസന്തത്തെ കാഴ്ചകളുമായി അറേബ്യന്‍ സ്റ്റോറീസ്
യു.എ.ഇയിലുള്ളവരുടെ ഇഷ്ടപ്പെട്ട വിനോദ കേന്ദ്രമാണ് മുസന്തം. ജോലിത്തിരക്കുകള്‍ക്കിടയില്‍ വളരെ എളുപ്പത്തില്‍ പോയി ആസ്വദിച്ച് മടങ്ങി വരാവുന്ന ഒമാന്റെ പരിധിയിലുള്ള സ്ഥലമാണ് മുസന്തം. മുസന്തത്തെ കാഴ്ചകളുമായി അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 220