ക്ലബ് എഫ് എം മെഗാ കാർണിവലിൽ നിറഞ്ഞാടി മലയാളികൾ | Arabian stories
പ്രായഭേദമന്യേ മലയാളികൾ നിറഞ്ഞാടിയ ആഘോഷരാവ്. ദുബയിൽ ക്ലബ് എഫ് എം സംഘടിപ്പിച്ച മെഗാ കാർണിവൽ കാഴ്ച്ചകൾ. കടലിന് അഭിമുഖമായ കൂറ്റൻ സ്റ്റേഡിയത്തിൽ ആസ്വാദകരെ ഇളക്കി മറിച്ച സംഗീത വിരുന്നും കലാപ്രകടനങ്ങളും