20 മാസമായി ശമ്പളം ലഭിക്കാതെ ദുരിത ജീവിതം നയിച്ച് സോനാപൂരിലെ തൊഴിലാളികള്‍
ദുബായ് സോനാപൂരിലെ തൊഴിലാളികളുടെ ദുരിത ജീവിതം, അബുദാബിയിലെ സിനിമാ ഷൂട്ടിങ്, ഒമാനിലെ ജൈവകൃഷി, തുടങ്ങിയ കാഴ്ചകളാണ് ഈ ആഴ്ച്ചയിലെ അറേബ്യന്‍ സ്റ്റോറീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 216.