വേഗക്കുതിരകളുടെ കാഴ്ചകളുമായി അറേബ്യന്‍ സ്റ്റോറീസ്
ഒട്ടകങ്ങളുടെ നാടാണ് അറബ് രാജ്യങ്ങള്‍. എന്നാല്‍ ഒട്ടകങ്ങളുടെ മാത്രമല്ല, കുതിരകളുടെയും കൂടെ രാജ്യമാണ്. ലോകത്തിലെ ഏറ്റവും മുന്തിയയിനം കുതിരകളുണ്ട് അറബ് രാജ്യങ്ങളില്‍. ഖ്തതറിലുണ്ട് അല്‍ ഷഖാബ് എന്ന കുതിര പരിപാലന കേന്ദ്രം. ലോകത്തിലെ ഏറ്റവും മുന്തിയ ഇനം കുതിരകളെ പരിപാലിക്കുന്നത് ഇവിടെയാണ്. വേഗക്കുതിരകളുടെ കാഴ്ചകളുമായി അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 248