റാസല്‍ ഖൈമയിലെ നെഹ്‌റു ട്രോഫി വള്ളം കളി
മരുഭൂമിയില്‍ എന്ത് വള്ളം കളി എന്നാണോ? ഇനി ആ നിരാശാ വര്‍ത്തമാനത്തിന് പ്രസക്തിയില്ല. റാസല്‍ഖൈമയില്‍ വള്ളം കളി നടക്കാന്‍ പോവുകയാണ്. വള്ളംകളി എന്നു പറഞ്ഞാല്‍ നല്ല ഒന്നാന്തരം വള്ളം കളി. പുന്നമടക്കായലിലെ അതേമാതൃകയില്‍. നെഹ്‌റു ട്രോഫി വള്ളം കളി റാസല്‍ ഖൈമ എന്നാണ് മത്സരത്തിന്റെ പേര്. അതിന്റെ ട്രയല്‍ ഇപ്പോള്‍ റാസല്‍ഖൈമ ക്രീക്കില്‍ പുരോഗമിക്കുകയാണ്. വള്ളം കളി കാഴ്ചകളുമായി അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 235