Gulf Arabian Stories

ഷാര്‍ജ പുസ്തകമേളയുടെ വിശേഷങ്ങളുമായി അറേബ്യന്‍ സ്റ്റോറീസ്

ഒരു മഹത്തായ വായനകാലത്തിലൂടെയാണ് ഷാര്‍ജ കടന്നു പോയത്. ലക്ഷകണക്കിന് ആളുകളെത്തി ചേര്‍ന്നു ഷാര്‍ജ പുസ്തകോത്സവത്തില്‍. ഷാര്‍ജ പുസ്തകമേളയുടെ വിശേഷങ്ങളുമായി അറേബ്യന്‍ സ്റ്റോറീസ്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 197.