41 വർഷത്തിന്റെ ചരിത്രം പേറുന്ന ഷാർജ പുസ്തകോത്സവം
ഷാർജ പുസ്തകോത്സവം സമ്മാനിക്കുന്ന സാംസ്കാരിക പ്രൗഢിയിലാണ് പ്രവാസി മലയാളികൾ. പുസ്തകോത്സവം അവസാന ദിവസങ്ങളിലൂടെ കടന്നു പോകുന്നു. ഷാർജയിലെ ഏറ്റവും മനോഹരമായ പുസ്തകമേളയായിരുന്നു ഇത്തവണത്തേത്.