51-ാംമത് ദേശീയദിനം ആഘോഷ നിറവിൽ യുഎഇ; അന്നം ഊട്ടിയ നാടിന് ആശംസകൾ നേർന്ന് മലയാളികൾ
കേരളത്തിന്റെ 15-ാംമത് ജില്ലയായി വിശേഷിപ്പിക്കുന്ന യുഎഇയുടെ 51-ാംമത് ദേശീയദിനം ആഘോഷിക്കുകയാണ്. ഓരോ പ്രവാസിയേയും അത്രമേൽ ചേർത്ത് നിർത്തിയതിയ, കൈപിടിച്ച് പുതുജീവിതത്തിലേക്ക് നയിച്ച രാജ്യമാണ് യുഎഇ