കറൻസിയിലൂടെ ചരിത്രത്തെ ഓർമ്മപ്പെടുത്തി യുഎഇ
യുഎഇ ഇന്ന് ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യമാണ്. രാജ്യം പുതുതായി പുറത്തിറക്കിയ 5 ദിർഹം കറൻസിയുടെ പുറകിൽ റാസൽഖൈമയിലെ ദയാ ഫോർട്ട് ചിത്രം. ചരിത്രത്തെ കറൻസിയിലൂടെ വീണ്ടും വരച്ച് കാട്ടുകയാണ് യുഎഇ.