പ്രവാസികളുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങളുമായി അറേബ്യന്‍ സ്റ്റോറീസ്
ഇന്ത്യ ഏറ്റവും നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. പ്രവാസികളാണെങ്കിലും നമ്മള് ഓരോരുത്തര്‍ക്കുമുണ്ട് വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുകള്‍. പ്രവാസ ലോകത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടക്കുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള ആഹ്വാനങ്ങള്‍ നടക്കുന്നു. പ്രവാസികളുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങളുമായി അറേബ്യന്‍ സ്റ്റോറീസ്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 217.