Gulf Arabian Stories

ആരവം ഈ കാറോട്ടം, സൗദി വനിതകളെ എതിരേറ്റ് ലോകം - അറേബ്യന്‍ സ്റ്റോറീസ്

സൗദിയിലെ സ്ത്രീകള്‍ ഇനി മുമ്പത്തെ പോലെ ആകില്ല. അവര്‍ അടുക്കളയില്‍ നിന്നും നിരത്തുകളിലേക്ക് പായുകയാണ്. അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയ സ്ത്രീകളെ പോലെയായിരുന്നു സൗദിയിലെ സ്ത്രീകള്‍ തങ്ങള്‍ക്ക് വണ്ടി ഓടിക്കാനുള്ള അവകാശത്തെ ഉപയോഗിച്ചത്. ഇപ്പോഴും മലയാളികളടക്കമുള്ള സ്ത്രീകള്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ ക്യൂ നില്‍ക്കുകയാണ്, വണ്ടി ഓടിക്കാന്‍. അത്തരം ആളുകളുടെ സന്തോഷമാണ് അറേബ്യന്‍ സ്‌റ്റോറീസില്‍ ആദ്യം. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 180.

Anchor: Iype Vallikadan