പ്രളയ സെസ് കേരളത്തെ സാമ്പത്തികമായി തകര്‍ക്കും: അനില്‍ അക്കര
പ്രളയ സെസ് മൂലം കേരളത്തില്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്ന് അനില്‍ അക്കര. നോട്ട് നിരോധനവും ജിഎസ്ടിയും പ്രളയവും കാരണമുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് വ്യാപാരികള്‍ കരകയറും മുമ്പ് പ്രളയ സെസുമായി മുന്നോട്ട് പോയാല്‍ അത് കേരളത്തെ ദോഷമായി ബാധിക്കുമെന്നും കോണ്‍്ഗ്രസ് എം.എല്‍.എ അനില്‍ അക്കര മാതൃഭൂമി ന്യൂസിന്റെ ബജറ്റ് 2019 പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.