Specials Budget 2019

സംസ്ഥാന ബജറ്റ് ഇന്ന്

കൊച്ചി: സംസ്ഥാന ബജറ്റ് ഇന്ന്. പ്രളയം സൃഷ്ടിച്ച ആഘാതം സംസ്ഥാന ഖജനാവിനെയും ബാധിച്ചതിനാല്‍ ധനമന്ത്രി തോമസ് ഐസക് ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കുന്നതും ഏറെ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായിരിക്കും ബജറ്റ് പ്രാധാന്യം നല്‍കുക.

Watch Mathrubhumi News on YouTube and subscribe regular updates.