പ്രളയ സെസ് വരുന്നതോടെ ജ്യൂസ്, ജാം എന്നിവയ്ക്ക് വില കൂടും
തിരുവനന്തപുരം: പ്രളയ സെസ് നടപ്പിലാക്കുന്ന ഏപ്രില്‍ ഒന്നോടെ ജ്യൂസികള്‍ കെച്ചപ്പ്, ജാം, ഐസ്‌ക്രിം എന്നുവേണ്ട കുട്ടികള്‍ക്ക് പ്രീയപ്പെട്ട സകലസാധനങ്ങള്‍ക്കും വില കൂടും. സ്‌കൂള്‍ ബാഗ്, നോട്ട് ബുക്ക്, ചെരുപ്പ്, കുട എന്നിവയും വില കൂടുന്നവയുടെ പട്ടികയിലാണ്.