Specials Budget 2019

പ്രളയ സെസ് തിരിച്ചടിയുണ്ടാക്കുമെന്ന് വ്യാപാരികള്‍

കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ് വലിയ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് വ്യാപാരികള്‍. നികുതിക്ക് മുകളില്‍ സെസ് ഏര്‍പ്പെടുത്തുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. നിലവിലെ രീതിയില്‍ സെസ് ഏര്‍പ്പെടുത്തിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.