സംസ്ഥാന ബജറ്റിനോടനുബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ച - കേരള ബജറ്റ് 2019
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി ഡോ: തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത്. ഈ ബജറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത ജി.എസ്.ടിക്ക് മേല്‍ ഒരു ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തിയിക്കുന്നു എന്നുള്ളതാണ്. സംസ്ഥാന ബജറ്റിനോട് അനുബന്ധിച്ച് ഒരുക്കുന്ന പ്രത്യേക ചര്‍ച്ച കേരള ബജറ്റ് 2019.