പ്രളയാനന്തര ബജറ്റ് തയ്യാറാക്കല്‍ വെല്ലുവിളികള്‍ നിറഞ്ഞത്: തോമസ് ഐസക്
തിരുവനന്തപുരം: ധനമന്ത്രിയെന്ന നിലയ്ക്കുള്ള പത്താമത്തെ ബജറ്റാണ് ഡോ.തോമസ് ഐസക് ഇന്ന് അവതരിപ്പിച്ചത്. പ്രളയാനന്തര ബജറ്റ് തയ്യാറാക്കല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.