Specials Budget 2019

ബജറ്റ് നിരാശാജനകമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രളയാനന്തര പദ്ധതികളില്ലാത്ത ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്‍ഷിക മേഖലയെ പൂര്‍ണമായും അവഗണിച്ചുവെന്ന് കെ.എം.മാണി. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്ന് പി.എസ്.ശ്രീധരന്‍പിള്ളയും പ്രതികരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.