ആദായ നികുതിയും കേന്ദ്ര ബജറ്റും
മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ ആദായ നികുതിയില്‍ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനക്കാരെ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇടത്തരം ശമ്പളക്കാര്‍ക്ക് ഇളവുകള്‍ നേട്ടമാകും. ബജറ്റിലെ നികുതി മാറ്റങ്ങളും നിക്ഷേപ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുകയാണ് ഇവിടെ. ആദായ നികുതിയും കേന്ദ്ര ബജറ്റും - പ്രത്യേക ചര്‍ച്ച.