Specials Budget 2019

വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ് - കേന്ദ്ര ബജറ്റിന്റെ വിശദമായ അവലോകനം

ഇടത്തരം വരുമാനക്കാര്‍ക്കും കര്‍ഷകര്‍ക്കും ധാരാളം വാഗ്ദാനം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റിന്റെ വിശദമായ അവലോകനമാണ് ഈ ചര്‍ച്ചയില്‍. സാമ്പത്തിക വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.