Mathrubhumi TV

തൃക്കാക്കരയിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ

യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വാഹന പ്രചാരണ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. അതിനിടെ ആംആദ്മി 20-20 യുടെജനക്ഷേമ സഖ്യം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. 

Watch Mathrubhumi News on YouTube and subscribe regular updates.