ഉള്ളിലേക്ക് തറഞ്ഞ് കയറുന്ന സിനിമാഗാനങ്ങളും കവിതകളുമുണ്ട്- എം ഡി രാജേന്ദ്രന്| Chakkarapanthal
സിനിമാ പാട്ട്, കവിത എന്ന് വേര്‍തിരിവ് മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഉള്ളിലേക്ക് തറഞ്ഞ് കയറുന്ന സിനിമാഗാനങ്ങളും കവിതകളുമുണ്ടെന്ന് മനസിലായതോടെ തനിക്ക് അവയെ വേറിട്ട് കാണുന്നതിനോട് എതിര്‍പ്പ് തോന്നിയിരുന്നെന്ന്...