Programs Chakkarapanthal

ചക്കരപ്പന്തലില്‍ മോഹന്‍ ശര്‍മ്മ

എഴുപതുകളിലെ കേരളത്തിലെ യുവത്വത്തിന്റെ പ്രണയ സങ്കല്‍പങ്ങളോട് ചേര്‍ന്നു നിന്ന മുഖവും വ്യക്തിത്വവുമായിരുന്നു മോഹന്‍. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയം പഠിച്ചു വന്ന മോഹന് അന്നത്തെ മലയാള സിനിമ കരുതി വച്ചത് യൗവ്വന തീക്ഷ്ണമായ കഥാപാത്രങ്ങളാണ്. ഒപ്പം മലയാളികള്‍ എക്കാലവും മനസ്സില്‍ മൂളി നടക്കുന്ന മധുരോദാരമായ കുറേ ഗാനങ്ങളും. ചക്കരപ്പന്തലില്‍ മോഹന്‍ ശര്‍മ്മ. എപ്പിസോഡ്: 235

Anchor: Others