അയ്യപ്പഭക്തിയുടെ അകംപൊരുൾ അനുഭവിപ്പിക്കുന്ന അയ്യപ്പഭക്തി ഗാനങ്ങള്‍
ഉച്ചനീചത്വങ്ങള്‍ക്കും ജാതിമതഭേദങ്ങൾക്കുമെല്ലാം അതീതമായി അയ്യപ്പഭക്തിയുടെ അകംപൊരുൾ ഓരോ ആളുകളെയും അനുഭവിപ്പിക്കുന്ന അയ്യപ്പ ഭക്തി ഗാനങ്ങൾ. ചക്കരപ്പന്തലില്‍ തനിക്ക് പ്രിയപ്പെട്ട അയ്യപ്പ ഭക്തി ഗാനങ്ങൾ പങ്കുവച്ച് ഗിരീഷ് പുലിയൂർ.