Programs Chakkarapanthal

ഭാവഗീതങ്ങളുടെ ബാബുരാജ്

ജീവിതത്തിന്റെ കടുത്ത പരീക്ഷണങ്ങളെ സംഗീതം കൊണ്ട് അതിജീവിച്ച കലാകാരനാണ് ബാബുരാജ്. വിരല്‍ത്തുമ്പില്‍ വിരിഞ്ഞ ഈണങ്ങളെ എത്രയോ മലയാളികളുടെ ഹൃദയഗീതമായി മാറ്റിയെടുത്തു അദ്ദേഹം. ആ ഗാനങ്ങളിലൂടെ ഒരു യാത്ര നടത്തുന്നു ഡോ: മെഹറൂഫ് രാജ്, ഭാവഗീതങ്ങളുടെ ബാബുരാജ്. ചക്കരപ്പന്തല്‍, എപ്പിസോഡ്: 261.