മനുഷ്യജീവിതം കാണിച്ചുതന്ന സംവിധായകൻ സമ്മാനിച്ച ഗാനങ്ങൾ - ചക്കരപ്പന്തൽ
മനുഷ്യജീവിതത്തിന്റെ ആഴങ്ങൾ നമുക്ക് കാട്ടിത്തന്ന മലയാളത്തിന്റെ മഹാസംവിധായകൻ കെ എസ് സേതുമാധവൻ തന്റെ ചിത്രങ്ങളിലൂടെ നിരവധി മനോഹര ഗാനങ്ങളാണ് സമ്മാനിച്ചത്. അവയിലൂടെ ഒരു യാത്ര. കാണാം 'ചക്കരപ്പന്തൽ'.