Programs Chakkarapanthal

മണ്ണിന്റെ മണം പേറുന്ന രാഘവൻ മാസ്റ്ററുടെ പാട്ടുകൾ

മലയാളിയുടെ മനോഹര സ്വപ്നങ്ങളിലേക്ക് മണ്ണിന്റെ മണവും നിറവുമുള്ള ഈണങ്ങൾ സമ്മാനിച്ച അതുല്യ സംഗീതജ്ഞനാണ് രാഘവൻ മാസ്റ്റർ. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ 'ചക്കരപന്തൽ' സഞ്ചരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.