Programs Chakkarapanthal

വാണിജയറാമിന്റെ ഗാനങ്ങളുമായി ഗായിക ചാന്ദ്‌നി ചക്കരപ്പന്തലില്‍

മലയാള സിനിമയുടെ ചരിത്രം മധുരോധരമായ ഗാനങ്ങളുടേതു കൂടിയാണ്. ഓര്‍മ്മകളെ പുളകമണിയിക്കുന്ന ആ വസന്തകാലത്ത് നിന്ന് നമ്മുടെ കാതുകളിലേക്കും മനസ്സുകളിലേക്കും ഒഴുകുന്ന നാദസൗകുമാര്യമാണ് വാണിജയറാം. വാണിജയറാമിന്റെ ഗാനങ്ങളുമായി ഗായിക ചാന്ദ്‌നി ചക്കരപ്പന്തലില്‍.

Watch Mathrubhumi News on YouTube and subscribe regular updates.