Programs Chakkarapanthal

കണ്ണുകളിലൂടെ വിരിഞ്ഞ മലയാള സിനിമയിലെ അനശ്വര ​​ഗാനരം​ഗങ്ങൾ

കരിനീല കണ്ണിൽ സ്നേഹത്തിന്റെ മഹാസമു​ദ്രം ഒളിച്ചു വയ്ക്കുന്ന സുന്ദരിമാരില്ലാതെ മലയാള സിനിമയിലെ അനശ്വര ​​ഗാനരം​ഗങ്ങളുമില്ല. പ്രണയിനിയുടെ കണ്ണുകളിൽ വിരിയുന്ന അനന്തകോടി ഭാവങ്ങളെക്കുറിച്ച് എഴുതി മതിവരാത്തവരാണ് നമ്മുടെ കവികൾ

Watch Mathrubhumi News on YouTube and subscribe regular updates.