റിയലിസ്റ്റിക് സിനിമാ സങ്കല്‍പ്പവുമായെത്തിയ മധു സംഗീതം -ചക്കരപ്പന്തൽ
വാണിജ്യ സിനിമയുടെ ഭാഗമാകുമ്പോഴും അന്നത്തെ സിനിമയുടെ അതിനാടകീയതയിൽ നിന്നും മാറി നടക്കാൻ ശ്രമിച്ച നടനാണ് മധു. റിയലിസ്റ്റിക് സിനിമാ സങ്കല്‍പ്പങ്ങളുമായി വന്ന മധുവിന്റെ സിനിമകളിലെ ഗാനങ്ങളാണ് ഇന്ന് ചക്കരപ്പന്തലിൽ. അതിഥിയായി എത്തിയിരിക്കുന്നത് ഗാന ചരിത്രകാരനന്‍ എം ബി സനില്‍കുമാര്‍. എപ്പിസോഡ് 334